< Back
Kerala
ബീഫ് വിഷയം മലപ്പുറത്ത് ചര്‍ച്ചയായതേയില്ലെന്ന് കുമ്മനംKerala
ബീഫ് വിഷയം മലപ്പുറത്ത് ചര്‍ച്ചയായതേയില്ലെന്ന് കുമ്മനം
|17 April 2018 4:23 AM IST
എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വര്‍ഗീയ മുതലെടുപ്പ് നടത്തിയതുകൊണ്ടാണ് ബിജെപിക്ക് മലപ്പുറത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതെന്ന് കുമ്മനം
എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വര്‍ഗീയ മുതലെടുപ്പ് നടത്തിയതുകൊണ്ടാണ് ബിജെപിക്ക് മലപ്പുറത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. ബീഫ് വിഷയം തെരഞ്ഞെടുപ്പില്‍ചര്‍ച്ചയായതേയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാളിച്ചയുണ്ടായില്ലെന്ന് കുമ്മനം പാലക്കാട് പറഞ്ഞു.