< Back
Kerala
ശ്രീരാമസേനയുടെ നിലപാട് എസ്എഫ്ഐ ഏറ്റെടുക്കരുത്: ബിനോയ് വിശ്വംശ്രീരാമസേനയുടെ നിലപാട് എസ്എഫ്ഐ ഏറ്റെടുക്കരുത്: ബിനോയ് വിശ്വം
Kerala

ശ്രീരാമസേനയുടെ നിലപാട് എസ്എഫ്ഐ ഏറ്റെടുക്കരുത്: ബിനോയ് വിശ്വം

Sithara
|
17 April 2018 12:38 PM IST

യൂണിവേഴ്സിറ്റി കോളേജില്‍ ആണ്‍ പെണ്‍ സൌഹൃദങ്ങളെ എതിര്‍ത്തതിലൂടെ എസ്എഫ്ഐ സംഘപരിവാറിന്റെയും മത തീവ്രവാദികളുടേയും നിലപാട് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം

യൂണിവേഴ്സിറ്റി കോളേജില്‍ ആണ്‍ പെണ്‍ സൌഹൃദങ്ങളെ എതിര്‍ത്തതിലൂടെ എസ്എഫ്ഐ സംഘപരിവാറിന്റെയും മത തീവ്രവാദികളുടേയും നിലപാട് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ശ്രീരാമസേന അടക്കമുള്ളവരുടേതാണ് ഇത്തരം നിലപാട്. ഇത് ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ല. തങ്ങളല്ലാതെ കാംപസില്‍ മറ്റാരും വേണ്ടെന്ന് പറയുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Tags :
Similar Posts