< Back
Kerala
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരിKerala
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി
|18 April 2018 5:05 AM IST
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. നിയമത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് അടക്കം നിയമസഭയില്‍ വെക്കണമെന്നാണ് ചട്ടമെന്നും..
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. നിയമത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് അടക്കം നിയമസഭയില്‍ വെക്കണമെന്നാണ് ചട്ടമെന്നും കോടിയേരി പറഞ്ഞു.