< Back
Kerala
മമ്മൂട്ടിയെ കാണാന്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്ക്Kerala
മമ്മൂട്ടിയെ കാണാന്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്ക്
|18 April 2018 12:45 PM IST
തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിന് സെറ്റിട്ട സിഎംഎസ് കോളജിലേക്കാണ് സ്ഥാനാര്‍ഥികളുടെ വരവ്
നിത്യജീവന്‍ ധ്യാന കേന്ദ്രത്തിലേക്ക് വരിയായി എത്തുന്ന കോട്ടയത്തെ സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ ആത്മീയ പാതയിലാണെന്ന് സംശയിച്ചാല്‍ സംഗതി തെറ്റി. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിന് സെറ്റിട്ട സിഎംഎസ് കോളജിലേക്കാണ് സ്ഥാനാര്‍ഥികളുടെ വരവ്.