< Back
Kerala
കേരളം ബിഹാറല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം; ഷുഹൈബ് കൊലപാതകത്തില്‍ കുഞ്ഞാലിക്കുട്ടി Kerala
കേരളം ബിഹാറല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം; ഷുഹൈബ് കൊലപാതകത്തില്‍ കുഞ്ഞാലിക്കുട്ടി
|18 April 2018 11:40 AM IST
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മുസ്ലീംലീഗ്.
കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മുസ്ലീംലീഗ്. കേരളം ബീഹാറല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. കൊലപാതകമുണ്ടായാല്‍ നാട്ടിലെ നിയമവ്യവസ്ഥ പാലിക്കപ്പെടണം. പൊലീസ് നടപടികള്‍ നീചമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു.