< Back
Kerala
സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബി.ജെ.പി നേതാവിനെ തള്ളാതെ കുമ്മനംസിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബി.ജെ.പി നേതാവിനെ തള്ളാതെ കുമ്മനം
Kerala

സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബി.ജെ.പി നേതാവിനെ തള്ളാതെ കുമ്മനം

Jaisy
|
19 April 2018 10:29 AM IST

പാണ്ഡെ പറഞ്ഞതെന്താണെന്ന് അറിയില്ല

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയെ തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാണ്ഡെ പറഞ്ഞതെന്താണെന്ന് അറിയില്ല, സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഎം ആണെന്നും ആക്രമണങ്ങള്‍ തുടര്‍ന്നാലുണ്ടാകാവുന്ന സാഹചര്യങ്ങളെ കുറിച്ചായിരിക്കാം പാണ്ഡെ പറഞ്ഞതെന്നും കുമ്മനം പറഞ്ഞു.

Similar Posts