< Back
Kerala
സോളാര്‍ റിപ്പോര്‍ട്ടിന്റെ ഉളളടക്കം അറിയാന്‍ അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടിസോളാര്‍ റിപ്പോര്‍ട്ടിന്റെ ഉളളടക്കം അറിയാന്‍ അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി
Kerala

സോളാര്‍ റിപ്പോര്‍ട്ടിന്റെ ഉളളടക്കം അറിയാന്‍ അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

Jaisy
|
19 April 2018 3:03 PM IST

റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും

സോളാര്‍ റിപ്പോര്‍ട്ടിന്റെ ഉളളടക്കം അറിയാന്‍ അവകാശമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ടികെ ഹംസ എങ്ങനെ അറിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.

Related Tags :
Similar Posts