< Back
Kerala
ബന്ധുക്കളുടെ നിയമനം; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് വിഎസ്ബന്ധുക്കളുടെ നിയമനം; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് വിഎസ്
Kerala

ബന്ധുക്കളുടെ നിയമനം; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് വിഎസ്

Jaisy
|
20 April 2018 7:54 PM IST

കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഉയര്‍ന്ന തസ്തികകളിലേക്ക് ബന്ധുക്കളെ നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് മുതിര്‍ന്ന നേതാവ് വി. എസ് അച്യുതാനന്ദന്‍. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts