< Back
Kerala
മിമിക്രിയും നാടകവും ഉള്‍പ്പെടെ ഇന്ന് 57 മത്സരങ്ങള്‍മിമിക്രിയും നാടകവും ഉള്‍പ്പെടെ ഇന്ന് 57 മത്സരങ്ങള്‍
Kerala

മിമിക്രിയും നാടകവും ഉള്‍പ്പെടെ ഇന്ന് 57 മത്സരങ്ങള്‍

Sithara
|
20 April 2018 9:51 AM IST

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇന്ന് 57 മത്സരങ്ങള്‍ നടക്കും.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇന്ന് 57 മത്സരങ്ങള്‍ നടക്കും. ആസ്വാദകരെ ചിരിപ്പിക്കാന്‍ മിമിക്രി മത്സരം ഇന്ന് വേദിയിലെത്തും. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നാടകവും ഇന്നുണ്ട്. 211 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 205 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 204 പോയിന്റുമായി ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. അപ്പീലുകളുടെ എണ്ണം 2500 കവിഞ്ഞു. .

Similar Posts