< Back
Kerala
കെഎംസിടി പോളി ടെക്നിക്കില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാഭീഷണിKerala
കെഎംസിടി പോളി ടെക്നിക്കില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാഭീഷണി
|20 April 2018 6:39 AM IST
പെട്രോളുമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയാണ്
കോഴിക്കോട് മുക്കം കെഎംസിടി പോളി ടെക്നിക്കില്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാഭീഷണി. പെട്രോളുമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയാണ്. അമിത ഫീസ് ഈടാക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചെന്നാരോപിച്ചാണ് പ്രതിഷേധം.