< Back
Kerala
സ്കോട്ട്‍ലാന്റില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചതായി വിവരംKerala
സ്കോട്ട്‍ലാന്റില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചതായി വിവരം
|20 April 2018 9:41 AM IST
ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു
സ്കോട്ട്‍ലാന്റില്‍ കാണാതായ മലയാളി വൈദികൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം കിട്ടി. ഇത് സംബന്ധിച്ച് ഇന്ന് രാവിലെയാണ് അറിയിപ്പ് ലഭിച്ചത്. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിക്കുന്ന് സ്വദേശി ഫാ.മാർട്ടിൻ വാഴച്ചിറയാണ് മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.