< Back
Kerala
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വിഎസ്Kerala
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വിഎസ്
|21 April 2018 1:05 AM IST
ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പദ്ധതി ആരംഭിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.