< Back
Kerala
ഭൂമി കൈയ്യേറ്റ ആരോപണം: തോമസ് ചാണ്ടിക്ക് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണKerala
ഭൂമി കൈയ്യേറ്റ ആരോപണം: തോമസ് ചാണ്ടിക്ക് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ
|21 April 2018 2:05 AM IST
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതേ പറ്റി അന്വേഷണം ഉണ്ടാകില്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി
ഭൂമി കൈയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി കേന്ദ്ര നേതൃത്വം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതേ പറ്റി അന്വേഷണം ഉണ്ടാകില്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. ടിപി പീതാംബര്‍ മാസ്റ്റര്‍ പ്രസിഡന്‍റാവന്‍ തീരുമാനിച്ച നിര്‍വാഹക സമിതിയില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല.