< Back
Kerala
സംസ്ഥാനത്ത് ചുവപ്പുഭീകരതയെന്ന് ചെന്നിത്തലKerala
സംസ്ഥാനത്ത് ചുവപ്പുഭീകരതയെന്ന് ചെന്നിത്തല
|21 April 2018 2:58 AM IST
എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎമ്മിനെ ഒറ്റപ്പെടുത്താനും പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തു
സംസ്ഥാനത്ത് ചുവപ്പുഭീകരതയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎമ്മിനെ ഒറ്റപ്പെടുത്താനും പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തു. അധികാരത്തിന്റെ മുഷ്ക് പ്രയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഫാഷിസത്തിന് അറുതിയല്ല എന്ന് തെളിയിക്കുന്നതാണ് ഷുഹൈബിന്റെ കൊലപാതകമെന്നും ചെന്നിത്തല പറഞ്ഞു.