< Back
Kerala
സര്‍വേ ഫലം തിരക്കഥയെന്ന് കെ സി ജോസഫ്സര്‍വേ ഫലം തിരക്കഥയെന്ന് കെ സി ജോസഫ്
Kerala

സര്‍വേ ഫലം തിരക്കഥയെന്ന് കെ സി ജോസഫ്

admin
|
20 April 2018 11:15 AM IST

യുഡിഎഫിനെ തോല്‍പ്പിക്കാനായി സിപി എം ബിജെപിയുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് സംഭവിച്ചേക്കാമെന്നും കെ സി ജോസഫ്

ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് കെ സി ജോസഫ്. കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. എന്നാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാനായി സിപി എം ബിജെപിയുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് സംഭവിച്ചേക്കാമെന്നും കെ സി ജോസഫ്

Similar Posts