< Back
Kerala
തലശ്ലേരി സംഭവം മുഖ്യമന്ത്രി നിസ്സാരവല്‍കരിക്കുന്നുവെന്ന് ചെന്നിത്തലKerala
തലശ്ലേരി സംഭവം മുഖ്യമന്ത്രി നിസ്സാരവല്‍കരിക്കുന്നുവെന്ന് ചെന്നിത്തല
|20 April 2018 5:52 PM IST
തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാര്‍ പറഞ്ഞത് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്
തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാര്‍ പറഞ്ഞത് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി ഗൌരവമായ നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. തലശ്ശേരിയിലെ ദലിത് യുവതികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.