< Back
Kerala
സഹകരണ ബാങ്കില്‍ പരിശോധനക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ജീവനക്കാര്‍ തടഞ്ഞുസഹകരണ ബാങ്കില്‍ പരിശോധനക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ജീവനക്കാര്‍ തടഞ്ഞു
Kerala

സഹകരണ ബാങ്കില്‍ പരിശോധനക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ജീവനക്കാര്‍ തടഞ്ഞു

Subin
|
22 April 2018 12:41 AM IST

സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനുള്ള അധികാരമില്ലെന്ന വാദമുയര്‍ത്തിയാണ് ജീവനക്കാര്‍ പരിശോധന തടഞ്ഞത്...

എറണാകുളം ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്താനെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ജീവനക്കാര്‍ തടഞ്ഞു. സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനുള്ള അധികാരമില്ലെന്ന വാദമുയര്‍ത്തിയാണ് ജീവനക്കാര്‍ പരിശോധന തടഞ്ഞത്. ഇന്‍കംടാക്‌സ് ഇന്റലിജന്‍സ് ഡയറക്ടറുമായി ആശയവിനിമയം നടത്തിയ ശേഷം പരിശോധന നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

Related Tags :
Similar Posts