< Back
Kerala
വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൊന്ന ജോസ് മാവേലിക്കെതിരെ കേസെടുത്തു, പ്രതിഷേധവുമായി നാട്ടുകാര്‍വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൊന്ന ജോസ് മാവേലിക്കെതിരെ കേസെടുത്തു, പ്രതിഷേധവുമായി നാട്ടുകാര്‍
Kerala

വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൊന്ന ജോസ് മാവേലിക്കെതിരെ കേസെടുത്തു, പ്രതിഷേധവുമായി നാട്ടുകാര്‍

Subin
|
22 April 2018 12:33 AM IST

ന്നലെ വര്‍ക്കലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജോസ് മാവേലിയുടെ നേതൃത്വത്തിലുളള സംഘം നായ്ക്കളെ പിടികൂടുന്ന പ്രവൃത്തി തുടരുകയാണ്.

വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൊന്നതിന് തെരുവുനായ ഉന്മൂലന സംഘം പ്രസിഡന്റ് ജോസ് മാവേലിക്കെതിരെ കേസെടുക്കും. തെരുവ് നായ്ക്കളെ കൊന്നതിനും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിനുമാണ് കേസെടുക്കുക. ഇന്നലെ വര്‍ക്കലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജോസ് മാവേലിയുടെ നേതൃത്വത്തിലുളള സംഘം നായ്ക്കളെ പിടികൂടുന്ന പ്രവൃത്തി തുടരുകയാണ്.

Related Tags :
Similar Posts