< Back
Kerala
ജിഎസ്ടിയില്‍ അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് വ്യവസ്ഥ വേണം: തോമസ് ഐസക്ജിഎസ്ടിയില്‍ അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് വ്യവസ്ഥ വേണം: തോമസ് ഐസക്
Kerala

ജിഎസ്ടിയില്‍ അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് വ്യവസ്ഥ വേണം: തോമസ് ഐസക്

Sithara
|
21 April 2018 11:11 PM IST

ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വ്യവസ്ഥ വേണമെന്ന് തോമസ് ഐസക്

ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വ്യവസ്ഥ വേണമെന്ന് തോമസ് ഐസക്. നിയമം വരുമ്പോള്‍ നിലവിൽ സംസ്ഥാനങ്ങൾക്ക് ഉള്ള നിയന്ത്രണം ഇല്ലാതാകും. വിഷയം ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പു നൽകിയതായും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

Related Tags :
Similar Posts