< Back
Kerala
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് കൊടിയേരി പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് കൊടിയേരി 
Kerala

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് കൊടിയേരി 

admin
|
21 April 2018 3:11 PM IST

കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് ഉന്നതതല ഇടപെടല്‍ നടത്തിയാണ് അനുമതി നല്‍കിയത്. മന്ത്രിതലത്തിലുള്ള ആരെങ്കിലും ഇടപെടാതെ ഇതൊന്നും നടക്കില്ല...

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി സര്‍ക്കാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് ഉന്നതതല ഇടപെടല്‍ നടത്തിയാണ് അനുമതി നല്‍കിയത്. മന്ത്രിതലത്തിലുള്ള ആരെങ്കിലും ഇടപെടാതെ ഇതൊന്നും നടക്കില്ല. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ മരണപ്പെട്ട കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത തുക പ്രഖ്യാപിക്കണം.

Similar Posts