< Back
Kerala
സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്ന് ദിലീപ്സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്ന് ദിലീപ്
Kerala

സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്ന് ദിലീപ്

admin
|
21 April 2018 10:23 PM IST

കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നും അന്തിച്ചര്‍ച്ചകളിലൂടെ തന്റെ ഇമേജ് നശിപ്പിക്കുകയാണെന്നും ദിലീപ് പറയുന്നു.

നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ്.കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നും അന്തിച്ചര്‍ച്ചകളിലൂടെ തന്റെ ഇമേജ് നശിപ്പിക്കുകയാണെന്നും ദിലീപ് പറയുന്നു. നടനെന്ന നിലയില്‍ തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, പുതിയ ചിത്രമായ രാമലീലയെ പരാജയപ്പെടുത്തുകയാണെന്ന് അവരുടെ ലക്ഷ്യം..

കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്നും ദിലീപ് ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

Similar Posts