< Back
Kerala
ലോറി ഇടിച്ച് പരിക്കേറ്റ കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി കൂടി മരിച്ചുലോറി ഇടിച്ച് പരിക്കേറ്റ കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി കൂടി മരിച്ചു
Kerala

ലോറി ഇടിച്ച് പരിക്കേറ്റ കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി കൂടി മരിച്ചു

Jaisy
|
21 April 2018 6:18 AM IST

ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ വണ്ടിയിടിപ്പിച്ച് കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരിക്കേറ്റ രണ്ട് തൊഴിലാളികൾ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം ലോറി ഇടിച്ച് പരിക്കേറ്റ മെട്രോയിലെ ഒരു തൊഴിലാളി കൂടി ഇന്ന് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഉത്തര്‍പ്രദേശ് സ്വദേശികളായ ബബിലു മസി, യുനേഷ് കാം, സൂര്യ കാര്‍ത്തി എന്നിവരാണ് മരിച്ചത്. ഇന്നലെയായിരുന്നു നിര്‍മാണ തൊഴിലാളികളെ ലോറി ഇടിച്ചത്. ഇടിച്ച ലോറി ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Tags :
Similar Posts