< Back
Kerala
മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിKerala
മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
|22 April 2018 4:59 AM IST
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതി അംഗം നോബിള്‍ മാത്യു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവില്‍ നടക്കുന്ന പ്രത്യക സംഘത്തിന്റെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതി അംഗം നോബിള്‍ മാത്യു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.