< Back
Kerala
എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം: വിവരക്കേടും വകതിരിവില്ലായ്മയുമെന്ന് പിണറായിKerala
എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം: വിവരക്കേടും വകതിരിവില്ലായ്മയുമെന്ന് പിണറായി
|22 April 2018 12:19 AM IST
എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് പിണറായി വിജയന്‍.
എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് പിണറായി വിജയന്‍. ബല്‍റാമിന്റെ നടപടി വിവരക്കേടും വകതിരിവില്ലായ്മയുമാണ്. വകതിരിവില്ലായ്മ കോണ്‍ഗ്രസിന്‍റെ മുഖമുദ്രയാണോ എന്ന് നേതൃത്വം വിശദീകരിക്കണം. ബല്‍റാമിനെ സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണത തെളിയിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കില്‍ പോസ്റ്റില്‍ വിമര്‍ശിച്ചു.