< Back
Kerala
എസ്.ശര്‍മ പ്രോ ടെം സ്പീക്കറായി അധികാരമേറ്റുKerala
എസ്.ശര്‍മ പ്രോ ടെം സ്പീക്കറായി അധികാരമേറ്റു
|21 April 2018 9:10 AM IST
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു
പതിനാലാം നിയമസഭയുടെ പ്രോ ടെം സ്പീക്കറായി എസ് ശര്‍മ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ജൂണ്‍ രണ്ടിന് നടക്കുന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും മൂന്നാം തിയതി നടക്കുന്ന സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും പ്രോ ടെം സ്പീക്കറുടെ ചുമതലയിലായിരിക്കും നടക്കുക.