< Back
Kerala
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; എസ്ഐ വിമോദ് പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയെന്ന് കമ്മീഷണര്‍മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; എസ്ഐ വിമോദ് പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയെന്ന് കമ്മീഷണര്‍
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; എസ്ഐ വിമോദ് പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയെന്ന് കമ്മീഷണര്‍

Alwyn
|
22 April 2018 10:26 AM IST

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കോഴിക്കോട്ടെ പൊലീസ് നടപടിയില്‍ എസ് ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കോഴിക്കോട്ടെ പൊലീസ് നടപടിയില്‍ എസ് ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോഴിക്കോട് ടൌണ്‍ സ്റ്റേഷന്‍ എസ്ഐ പിഎം വിമോദിന്റെ നടപടി പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബഹ്റ ജില്ല കലക്ടര്‍ക്കും ഡിജിപിക്കും കൈമാറി.

Similar Posts