Kerala
സിപിഐ വലിയ പാര്‍ട്ടിയല്ല, ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയെന്ന് ഇ പി ജയരാജന്‍Kerala
സിപിഐ വലിയ പാര്‍ട്ടിയല്ല, ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയെന്ന് ഇ പി ജയരാജന്‍
|22 April 2018 10:41 AM IST
മുന്നണി മര്യാദയില്ലാതെ തോന്നിയത് എഴുതുന്ന രീതിയിലേക്ക് ജനയുഗം മാറി. ചില സങ്കുചിത താല്‍പര്യങ്ങള്‍വെച്ച് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ .....
ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയെന്ന് ഇ പി ജയരാജന്‍. മുന്നണി മര്യാദയില്ലാതെ തോന്നിയത് എഴുതുന്ന രീതിയിലേക്ക് ജനയുഗം മാറി. ചില സങ്കുചിത താല്‍പര്യങ്ങള്‍വെച്ച് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ പാവയായി മാറി. സിപിഐ അത്രവലിയ പാര്‍ട്ടിയല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ജയരാജന്‍ ആരോപിച്ചു.
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് ജനയുഗം രംഗതെത്തിയതിനെ തുടര്‍ന്നാണ് ജയരാജന്‍റെ പ്രതികരണം.