< Back
Kerala
ഹാജരാകാന്‍ ലക്ഷ്മി നായര്‍ക്ക് കോടതിയുടെ നോട്ടീസ്Kerala
ഹാജരാകാന്‍ ലക്ഷ്മി നായര്‍ക്ക് കോടതിയുടെ നോട്ടീസ്
|22 April 2018 6:56 PM IST
ലക്ഷ്മി നായര്‍ വെള്ളിയാഴ്ച ഹാജരാകണമെന്ന് തിരുവനന്തപുരം സബ്കോടതി
ലക്ഷ്മി നായര്‍ വെള്ളിയാഴ്ച ഹാജരാകണമെന്ന് തിരുവനന്തപുരം സബ്കോടതി. അക്കാദമി നടത്തിപ്പില്‍ ക്രമക്കേട് നടക്കുന്നുവെന്ന ബിജെപി നേതാക്കളുടെ പരാതിയിലാണ് കോടതി നടപടി.
വിദ്യാഭ്യസമന്ത്രി, നിയമമന്ത്രി, കേരള വിസി, എജി എന്നിവരുള്‍പ്പടെ 30 പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.