< Back
Kerala
ഇത്രയും പ്രതീക്ഷിച്ചില്ല, ദിലീപിനെതിരെ അമ്മ നടപടിയെടുക്കുമെന്ന് ഗണേഷ് കുമാര്‍Kerala
ഇത്രയും പ്രതീക്ഷിച്ചില്ല, ദിലീപിനെതിരെ അമ്മ നടപടിയെടുക്കുമെന്ന് ഗണേഷ് കുമാര്‍
|22 April 2018 5:39 PM IST
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ദിലീപിനെതിരെ നടപടിയെടുക്കുമെന്ന് കെബി ഗണേഷ് കുമാര്‍.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ദിലീപിനെതിരെ നടപടിയെടുക്കുമെന്ന് കെബി ഗണേഷ് കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയിലെ ഭാരവാഹികള്‍ക്ക് കത്തയക്കുമെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. കേസ് അന്വേഷിച്ച പൊലീസും മുഖ്യമന്ത്രിയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
