< Back
Kerala
കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റവാളിയല്ല: മുരളി ഗോപികുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റവാളിയല്ല: മുരളി ഗോപി
Kerala

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റവാളിയല്ല: മുരളി ഗോപി

Jaisy
|
23 April 2018 3:46 AM IST

കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്

ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്ര താരം മുരളി ഗോപി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരമെന്ന് മുരളി ഫേസ്ബുക്കില്‍ കുറിച്ചു.

Related Tags :
Similar Posts