< Back
Kerala
Kerala
ആലപ്പുഴയില്‍ പലചരക്ക് വ്യാപാരിയ്ക്ക് യു ഡി എഫ് പ്രവര്‍ത്തകരുടെ മര്‍ദനം.
|23 April 2018 4:36 AM IST
ഫീഖിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കടയ്ക്കുള്ളില്‍ കുടുങ്ങിയ റഫീഖിനെ പിന്നീട് പൊലീസ് എത്തിയാണ്
ആലപ്പുഴയില്‍ പലചരക്ക് വ്യാപാരിയ്ക്ക് യു ഡി എഫ് പ്രവര്‍ത്തകരുടെ മര്‍ദനം. ആലപ്പുഴ ഡച്ച് സ്ക്വയര്‍ ജംഗ്ഷനില്‍ കട തുറന്ന റഫീഖിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കടയ്ക്കുള്ളില്‍ കുടുങ്ങിയ റഫീഖിനെ പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.