< Back
Kerala
തോമസ് ചാണ്ടിയ്ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം: അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്തോമസ് ചാണ്ടിയ്ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം: അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്
Kerala

തോമസ് ചാണ്ടിയ്ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം: അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

Muhsina
|
22 April 2018 1:22 PM IST

ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണങ്ങളെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ടിവി അനുപമ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതരെ..

ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണങ്ങളെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ടിവി അനുപമ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതരെ രണ്ടുതവണ ജില്ലാ കലക്ടര്‍ വിളിച്ചു വരുത്തിയിരുന്നു. റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ ലേക്ക് പാലസ് റിസോര്‍ട്ടിലും പരിസരത്തും പരിശോധന നടത്തുകയും ചെയ്തു. ഗതാഗത മന്ത്രി തോമസ് ചാണ്ടി ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കുന്ന സമയത്താണ് കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Related Tags :
Similar Posts