< Back
Kerala
Kerala
കെഎം എബ്രാഹാമിനെതിരായ ഹർജി: വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
|22 April 2018 8:41 AM IST
ചീഫ് സെക്രട്ടറി കെഎം എബ്രാഹാമിനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ധനകാര്യ അഡീ.ചീഫ് സെക്രട്ടറി ആയിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ്..
ചീഫ് സെക്രട്ടറി കെഎം എബ്രാഹാമിനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ധനകാര്യ അഡീ.ചീഫ് സെക്രട്ടറി ആയിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹർജിയിലെ ആരോപണം. കെഎം എബ്രഹാമിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ കോടതി ഇന്ന് വാദം കേൾക്കും.