< Back
Kerala
Kerala
കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം; നിയമനിര്‍മാണം വേണമെന്ന് ശിപാര്‍ശ
|23 April 2018 4:18 AM IST
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റേതാണ് ശിപാര്‍ശ
കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റേതാണ് ശിപാര്‍ശ. ജസ്റ്റിസ് ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടേതാണ് ശിപാര്‍ശ.