< Back
Kerala
നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് വി എസ്നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് വി എസ്
Kerala

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് വി എസ്

Muhsina
|
22 April 2018 12:26 PM IST

നിര്‍ദ്ദിഷ്ട സാങ്ച്വറിയുടെ വിസ്തൃതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കണം. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുകയും അതോടൊപ്പം കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കുകയും വേണമെന്നും..

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നല്‍കി. നിര്‍ദ്ദിഷ്ട സാങ്ച്വറിയുടെ വിസ്തൃതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കണം. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുകയും അതോടൊപ്പം കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കുകയും വേണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts