< Back
Kerala
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്ന് പൊലീസ്Kerala
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്ന് പൊലീസ്
|22 April 2018 6:15 AM IST
നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്ന് പൊലീസ്. ചോര്‍ന്നത് യഥാര്‍ഥ കുറ്റപത്രമല്ലെന്നും ഉന്നത ഉദ്യോഗസ്ഥർക്ക്..
നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്ന് പൊലീസ്. ചോര്‍ന്നത് യഥാര്‍ഥ കുറ്റപത്രമല്ലെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പ്രാഥമിക പരിശോധനക്കായി തയാറാക്കിയ കരടാണ് ചോർന്നതെന്നും പൊലീസ് അങ്കമാലി കോടതിയെ അറിയിച്ചു. പൊലീസിന്റെ ഉന്നതരില്‍ നിന്നാണ് കരട് രേഖ പുറത്തായത്. അന്വേഷണസംഘത്തില്‍ നിന്ന് ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കി.