< Back
Kerala
രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍Kerala
രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
|22 April 2018 11:15 PM IST
എംപിയുടെ ഇടമസ്ഥതയിലുള്ള കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് തോടും കായലും കയ്യേറി. 94 ച.മീ കായല് പുറമ്പോക്കും തോട് പുറമ്പോക്കും കയ്യേറിയതായിയതായാണ്..
രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. എംപിയുടെ ഇടമസ്ഥതയിലുള്ള കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് തോടും കായലും കയ്യേറി. 94 ച.മീ കായല് പുറമ്പോക്കും തോട് പുറമ്പോക്കും കയ്യേറിയതായിയതായാണ് കണ്ടെത്തിയത്. എല്‍ദോസ് കുന്നിപ്പിള്ളിയുടെ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ഇ.ചന്ദ്രശേഖരനാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.