< Back
Kerala
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്
Kerala

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്

Muhsina
|
22 April 2018 9:50 AM IST

കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. തിരുവാങ്കുളം മറ്റക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലെയും

കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. തിരുവാങ്കുളം മറ്റക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. യാത്രക്കാർക്കും പരിക്കുണ്ട്.

Related Tags :
Similar Posts