< Back
Kerala
കെ കെ രമക്കെതിരായ ആക്രമണം സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ തെളിവെന്ന് രമേശ് ചെന്നിത്തലകെ കെ രമക്കെതിരായ ആക്രമണം സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ തെളിവെന്ന് രമേശ് ചെന്നിത്തല
Kerala

കെ കെ രമക്കെതിരായ ആക്രമണം സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ തെളിവെന്ന് രമേശ് ചെന്നിത്തല

admin
|
22 April 2018 7:20 PM IST

സ്ത്രീകളെ പോലും ആക്രമിക്കുന്ന രീതിയിലെക്ക് സിപിഎം അധഃപതിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ആര്‍എംപി നേതാവ് കെ കെ രമക്കെതിരായ ആക്രമണം സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ തെളിവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിന്‍റെ അവസാന ഉദാഹരണമാണ് ഇത്. സ്ത്രീകളെ പോലും ആക്രമിക്കുന്ന രീതിയിലെക്ക് സിപിഎം അധഃപതിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related Tags :
Similar Posts