< Back
Kerala
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നുതിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

admin
|
22 April 2018 9:22 AM IST

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം നേമത്ത് ഭാര്യ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചു. നേമം ശിവന്‍കോവിലില്‍ സുശീലയാണ് മരിച്ചത്. 36 വയസായിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കുമാര്‍ സുശീലയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Tags :
Similar Posts