< Back
Kerala
യോഗയില്‍ ഉപനിഷത്ത് സൂക്തം; കെകെ ശൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാംയോഗയില്‍ ഉപനിഷത്ത് സൂക്തം; കെകെ ശൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം
Kerala

യോഗയില്‍ ഉപനിഷത്ത് സൂക്തം; കെകെ ശൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം

admin
|
22 April 2018 5:58 AM IST

സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ ഉപനിഷത്ത് സൂക്തം ആലപിച്ചത് വിവാദമായ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി കെകെ ഷൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം.

സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ ഉപനിഷത്ത് സൂക്തം ആലപിച്ചത് വിവാദമായ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി കെകെ ഷൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം. മതകീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രി കെകെ ശൈലജ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കീര്‍ത്തനം ഉള്‍പ്പെടുത്തിയത് ആരോട് ചോദിച്ചാണെന്ന് ആരാഞ്ഞ മന്ത്രി ഇത്തരം ചടങ്ങുകളില്‍ മതപരമല്ലാത്ത രീതികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. പൊതുചടങ്ങുകള്‍ മതാതീതമാവുന്നത്‌ തന്നെയാണ്‌ എപ്പോഴും അഭികാമ്യമെന്ന് ബല്‍റാം പറയുന്നു.

ഹോട്ടലിൽ കയറി മസാലദോശക്ക്‌ ഓർഡർ നൽകിയാൽ ചിലപ്പോൾ അതിന്റെകൂടെ പറയാതെ തന്നെ ഉഴുന്നുവട കൊണ്ടുവന്നുവക്കാറുണ്ട്‌. ഏത്‌ വേണം ഏ...

Posted by VT Balram on Tuesday, June 21, 2016
Similar Posts