< Back
Kerala
മട്ടന്നൂരില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചരണത്തില്‍മട്ടന്നൂരില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചരണത്തില്‍
Kerala

മട്ടന്നൂരില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചരണത്തില്‍

admin
|
24 April 2018 2:09 AM IST

സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ മത്സരിക്കുന്ന മട്ടന്നൂരില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാം ഘട്ട പ്രചരണത്തിലാണ്

മട്ടന്നൂരില്‍ പ്രചാരണം കൊഴുക്കുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ മത്സരിക്കുന്ന മട്ടന്നൂരില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാം ഘട്ട പ്രചരണത്തിലാണ്. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മട്ടന്നൂരില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമമെങ്കില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് യുഡിഎഫ് പോരിനിറങ്ങിയിരിക്കുന്നത്.

Similar Posts