< Back
Kerala
ഏക സിവില്‍ കോഡ് രാജ്യത്തെ മതേതരത്വം തകര്‍ക്കുമെന്ന് ലീഗ്Kerala
ഏക സിവില്‍ കോഡ് രാജ്യത്തെ മതേതരത്വം തകര്‍ക്കുമെന്ന് ലീഗ്
|23 April 2018 2:37 PM IST
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമം രാജ്യത്തെ മതേതരത്വം തര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്. യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അമിത് ഷായുടെ വര്‍ഗീയ അജണ്ടകള്‍ രാജ്യത്തിന്റെ അസ്ഥിവാരം തകര്‍ക്കും.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമം രാജ്യത്തെ മതേതരത്വം തര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്. യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അമിത് ഷായുടെ വര്‍ഗീയ അജണ്ടകള്‍ രാജ്യത്തിന്റെ അസ്ഥിവാരം തകര്‍ക്കും. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്ക് മുസ്‍ലിം ലീഗ് തയ്യാറല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ കോഴിക്കോട് പറഞ്ഞു.