< Back
Kerala
ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക് ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക് 
Kerala

ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക് 

Subin
|
24 April 2018 3:49 PM IST

പഴയ ഘടന തുടരണമോ പുതിയത് കൊണ്ടുവരണമോ എന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. പഴയ ഘടന തുടരണമോ പുതിയത് കൊണ്ടുവരണമോ എന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ധനകാര്യ ബില്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Related Tags :
Similar Posts