< Back
Kerala
ബിജെപിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സിപി എമ്മിന്റേതെന്ന് ചെന്നിത്തലബിജെപിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സിപി എമ്മിന്റേതെന്ന് ചെന്നിത്തല
Kerala

ബിജെപിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സിപി എമ്മിന്റേതെന്ന് ചെന്നിത്തല

Jaisy
|
24 April 2018 10:33 PM IST

സിപിഎം എന്ത് നിലപാടെടുത്താലും മതേതര ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം

സംഘ്പരിവാറിനെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് എതിരാണ് സിപിഎം കേരള ഘടകത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സിപി എമ്മിന്. സിപിഎം എന്ത് നിലപാടെടുത്താലും മതേതര ഐക്യത്തിനാണ് കോൺഗ്രസ് ശ്രമമെന്നും ചെന്നിത്തല ആലുവയിൽ പറഞ്ഞു.

Similar Posts