< Back
Kerala
ജിഷ്ണു കേസിലെ കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമെന്ന് മഹിജജിഷ്ണു കേസിലെ കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമെന്ന് മഹിജ
Kerala

ജിഷ്ണു കേസിലെ കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമെന്ന് മഹിജ

Muhsina
|
25 April 2018 2:10 AM IST

ജിഷ്ണു പ്രണോയി കേസിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. സിബിഐ കേസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമെന്നും..

ജിഷ്ണു പ്രണോയി കേസിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. സിബിഐ കേസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമെന്നും മഹിജ പറഞ്ഞു.

Related Tags :
Similar Posts