< Back
Kerala
പഞ്ചവല്‍സര പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായിKerala
പഞ്ചവല്‍സര പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി
|24 April 2018 8:23 PM IST
പഞ്ചവല്‍സര പദ്ധതികള്‍ കേന്ദ്രം വേണ്ടെന്ന് വെച്ചെങ്കിലും കേരളത്തില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി
പഞ്ചവല്‍സര പദ്ധതികള്‍ കേന്ദ്രം വേണ്ടെന്ന് വെച്ചെങ്കിലും കേരളത്തില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.