< Back
Kerala
ഇടതു സര്‍ക്കാരിന് കീഴില്‍ ദലിതര്‍ അപമാനിക്കപ്പെടില്ലെന്ന് എകെ ബാലന്‍ഇടതു സര്‍ക്കാരിന് കീഴില്‍ ദലിതര്‍ അപമാനിക്കപ്പെടില്ലെന്ന് എകെ ബാലന്‍
Kerala

ഇടതു സര്‍ക്കാരിന് കീഴില്‍ ദലിതര്‍ അപമാനിക്കപ്പെടില്ലെന്ന് എകെ ബാലന്‍

admin
|
25 April 2018 3:46 AM IST

എല്‍ഡിഎഫ് ഗവണ്‍മെന്റിന് കീഴില്‍ ദലിതര്‍ അപമാനിക്കപ്പെടില്ലെന്ന് മന്ത്രി എകെ ബാലന്‍.

എല്‍ഡിഎഫ് ഗവണ്‍മെന്റിന് കീഴില്‍ ദലിതര്‍ അപമാനിക്കപ്പെടില്ലെന്ന് മന്ത്രി എകെ ബാലന്‍. അത്തരം നീക്കങ്ങളുണ്ടായാല്‍ ശക്തമായി നേരിടും. തലശ്ശേരി സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Posts