< Back
Kerala
തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി ഇന്ന് പാലക്കാട്തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി ഇന്ന് പാലക്കാട്
Kerala

തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി ഇന്ന് പാലക്കാട്

Sithara
|
24 April 2018 10:31 PM IST

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച ഉപസമിതി ഇന്ന് പരാതി സ്വീകരിക്കാനെത്തും.

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച ഉപസമിതി ഇന്ന് പരാതി സ്വീകരിക്കാനെത്തും. മലമ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായതും ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്തുമാണ് പ്രധാന വിഷയങ്ങള്‍. ഒറ്റപ്പാലത്തെ തോല്‍വിയില്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഷാനിമോള്‍ നേരെത്തെ ആരോപിച്ചിരുന്നു. ഡിസിസി സെക്രട്ടറി ശ്രീവത്സനെ വിമത പ്രവര്‍ത്തനം നടത്തിയതിന് മാറ്റിയിരുന്നു.

Similar Posts