< Back
Kerala
ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതിജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി
Kerala

ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി

admin
|
25 April 2018 11:12 PM IST

പരാതിക്കാരിയായ തൃശൂരിലെ പെണ്‍കുട്ടിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹരജി ചേര്‍ത്തു


തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിന്റെ നടത്തിപ്പുകാരന്‍ മനോജ് ഗുരിജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍. മനോജിന്‍റെ അറസ്റ്റ് ഈ മാസം 11വരെ എറണാകുളം സെഷന്‍സ് കോടതി തടഞ്ഞു.. പരാതിക്കാരിയായ തൃശൂരിലെ പെണ്‍കുട്ടിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹരജി ചേര്‍ത്തു യോഗ സെന്‍ററില്‍ വച്ച് താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മനോജിന്‍റെ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നും പെണ്‍കുട്ടി അഭ്യര്‍ഥിച്ചു.

Similar Posts